¡Sorpréndeme!

ഏഴര വര്‍ഷത്തിന് ശേഷം പൾസർ സുറി പുറത്തേക്ക് | Pulsar Suni Bail

2024-09-17 540 Dailymotion

Pulsar Suni got bail | നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി ജയിലിന് പുറത്തേക്കിറങ്ങുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി ജയിലിലാണ്.
~HT.24~ED.22~PR.322~